Friday, 5 June 2026

പരിസ്ഥിതി ദിനാഘോഷം

 ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷംഎച്ച് എം ബീന ടീച്ചർ വിളക്ക് തെളിയിച്ചു ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ഗാനാലാപനം, പ്രതിജ്ഞ, പ്രസംഗം, എക്കോ ഷോഎന്നീ പ്രോഗ്രാമുകളോടെ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടു






Monday, 1 June 2026

സ്കൂൾ പ്രവേശനോത്സവം

 ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി സുരാജ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻറ് അധ്യക്ഷനായ യോഗത്തിന് എച്ച് സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കൂടാതെ കുട്ടികളുടെ അക്കാഡമിക് സ്കിൽ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.