GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Pages
(Move to ...)
Home
▼
Wednesday, 11 March 2026
ഇൻസ്പയർ അവാർഡ് 2025-26
›
നാഷണൽ ഇന്നൊവേഷൻ കൗൺസിലിൻ്റെ 2025-26 ലെ ഇൻസ്പയർ അവാർഡി നർഹയായ GHS കരിപ്പൂരിലെ ഷാന ജെ സതീഷ് (Std 8) .
Wednesday, 4 March 2026
സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
›
എംഎൽഎ ഫണ്ടിൽ നിന്നും പുതുതായി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ നെട...
Saturday, 14 February 2026
IIST-programming Class
›
IIST യുടെ ആഭിമുഖ്യത്തിൽഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സിന് രാജേഷ് സാറിൻറെ നേതൃത്വത്തിൽ പ്രോഗ്രാമിംഗ് ക്ലാസ് നൽകി.
Wednesday, 11 February 2026
വിജയോത്സവവും വാർഷികാഘോഷവും
›
ഈ വർഷത്തെ വിജയോത്സവവും വാർഷികാഘോഷവും ബഹു.നഗരസഭ ചെയർമാൻ ശ്രീ.ജയദേവൻ ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി ഫുൾ എ പ്ലസ് ,എൽ എസ് എസ് ,യു എസ് ,എസ്, NM...
Wednesday, 4 February 2026
നഴ്സറി ഫെറ്റ്
›
എൽകെജി, യുകെജി വിഭാഗം കുട്ടികളുടെ കലാ മത്സരങ്ങൾ എച്ച് എം ബിന ടീച്ചർ ഉദ്ഘാടനം ചെയ്തു
Sunday, 1 February 2026
കേരളോത്സവം
›
കേരളോത്സവം തിരുവനന്തപുരം ജില്ലാ തല മത്സരത്തിൽ അഭിരാമിലാൽ ഭരത നാട്യം ഒന്നാം സ്ഥാന വും, നാടോടി നൃത്തം Second A GRADE ഉംനേടി.
Friday, 30 January 2026
രക്തസാക്ഷി ദിനം
›
ഗാന്ധിദർശൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വം ദിനം ആചരിച്ചു.ദീപം തെളിയിക്കൽ പുഷ്പാർച്ചന ,ഗാനാലാപനം, ക്വിസ് ,പ്രതിജ്ഞ ,ഗാന്ധി അനുസ്...
›
Home
View web version