GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Pages
▼
Friday, 24 June 2011
മധുചന്ദ്രികയില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി...
ഇങ്ങനെ എഴുതാന്‍ ആഗ്രഹിച്ച ചങ്ങന്പുഴയുടെ ചരമദിനം ജൂണ്‍ 17 ന് ഞങ്ങള്‍ ആചരിച്ചു.ചങ്ങന്പുഴ കവിതാലാപനവും അനുസ്മരണവും നടന്നു. രഹ്‍ന,ഗായത്രി തുടങ്ങിയവര്‍ ചങ്ങന്പുഴ കവിതകള്‍ ആലപിച്ചു.
No comments:
Post a Comment