GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Pages
▼
Thursday, 26 October 2023
ശുചിത്വ ബോധവൽക്കരണ ക്ലാസ്
ശുചിത്വ മിഷന്റേയും,സ്കൂൾ ശുചിത്വ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരു ശുചിത്വ ബോധവൽക്കരണ ക്ലാസ് നൽകുകയുണ്ടായി. ചടങ്ങിൽ ശുചിത്വമിഷൻ ആർ പി അഞ്ജന ടീച്ചർ കുട്ടികളുമായി സംവദിച്ചു.
No comments:
Post a Comment