GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Pages
(Move to ...)
Home
▼
Friday, 26 July 2024
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസും ക്വിസ് പ്രോഗ്രാമും ഉഴപ്പാക്കോണം മെഡിക്കൽ യൂണിറ്റിൽ വച്ച് ഇന്ന് നടന്നു . നമ്മുടെ സ്കൂളിലെ 29 കുട്ടികൾ പങ്കെടുത്തു . ക്വിസിൽ 8 B യിലെ രാംചന്ദ് ഒന്നാം സ്ഥാനവും 9C യിലെ ആദിഷ് രണ്ടാം സ്ഥാനവും നേടി.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment