GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Pages
▼
Saturday, 24 August 2024
ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ്
നെടുമങ്ങാട് ഉപജില്ല ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് ,സബ്ജൂനിയർ ബോയ്സ് ഇവർ ചാമ്പ്യൻമാരായി. കൂടാതെ,ജൂനിയർ ഗേൾസ്, സബ്ജൂനിയർ ഗേൾസ് ഇവർ റണ്ണറപ്പായി.
No comments:
Post a Comment