ജൂണ്‍ 6 ബുധനാഴ്ച, പ്രഭാതത്തില്‍ തന്നെ മാനം ഇരുണ്ടുകൂടിയിരുന്നു.ശുക്രന്റെ സഞ്ചാരം എന്തായാലുംഞങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍ Stellarium ത്തിലൂടെ ഞങ്ങള്‍ ശുക്രസംതരണം കണ്ടു.Stellarium എന്നത് IT @ SCHOOL UBUNTU -ലെ ഒരു സിമുലേഷന്‍ software ആണ് കേട്ടോ..
യാഥാര്‍ത്ഥ്യത്തിലെന്ന പോലെ ശുക്രസംതരണം അനുഭവപ്പെട്ടു.അധ്യാപകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു.സ്കൂളിലെ മുഴുവല്‍ കുട്ടികള്‍ക്കും കാണാന്‍ കഴിഞ്ഞു.
to go in front may be difficult but it is definitely not when it has become a habit...............congrats...
ReplyDeletehari krishnan R S
very good, keep it in future also
ReplyDeleteശുക്ര സംക്രമണം എനിക്ക് കാണാന് കഴിഞ്ഞില്ല നിങ്ങള് കണ്ടല്ലൊ
ReplyDelete