Friday, 9 October 2026

Mental Health Awareness class

 നെടുമങ്ങാട് ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 10 -ാം ക്ലാസ് കുട്ടികൾക്കായി Mental Health Awareness class നടത്തി . കൗൺസിലർ Renju Joseph ക്ലാസ് നയിച്ചു.



Thursday, 8 October 2026

IT orientation ക്ലാസ്

 C- DIT ൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി IT orientation ക്ലാസ് നൽകി.




 

Wednesday, 7 October 2026

മോഡൽ UNഅസംബ്ലി

   എറണാകുളത്ത് വച്ച് നടക്കുന്ന മോഡൽ UNഅസംബ്ലിയിൽ പങ്കെടുക്കാൻ എട്ടാം ക്ലാസുകാരൻ ആരുഷിന് അവസരം ലഭിച്ചു.

 


Friday, 2 October 2026

ഗാന്ധിജയന്തി ദിനാഘോഷം

    ഗാന്ധിജയന്തി ദിനാഘോഷവും, ഗാന്ധി കലോത്സവവും ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന ,പ്രതിജ്ഞ ,ഗാനാലാപനം അനുസ്മരണ പ്രഭാഷണം ഇവ നടത്തി .കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.






Wednesday, 30 September 2026

ശാസ്ത്രമേളയിൽ ജില്ലയിലേക്ക്

 നെടുമങ്ങാട് ഉപജില്ലാതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇവർ ജില്ലയിലേക്ക് യോഗ്യത നേടി.കൂടാതെ ഗണിത മാഗസിനും 2nd Agrade നേടി ജില്ലയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടു.

Muhammed Arafan

HS WE- Electrical wiring - 1st Agrade


Gautham Krishna

HS Science  Still model - 2nd A grade


Devarenjan

Science  Still model - 2nd A grade


Aarush V R
HS Maths puzzle - 2nd A grade

Rithika RH

HS Maths Pure construction - 2nd A grade



Raihana Fathima

HS Fabric painting (WE)- 2nd A grade


Surya Kiran

HS IT Fair-Digital painting 1st A

grade


Ramchand AS

HS Maths Tallent search exam-

2nd A grade