2025-26അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റിനോട് അനുബന്ധിച്ച പബ്ലിക് ഹിയറിംഗ് ഇന്ന് നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു.എ ഇ ഒ ,നൂൺ മീൽ ഓഫീസർ,നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുതലായവർ പങ്കെടുത്തു.
Saturday, 19 September 2026
Wednesday, 16 September 2026
സ്കൂൾ പാർലമെൻ്റ്തെരഞ്ഞെടുപ്പ്
Tuesday, 15 September 2026
Monday, 14 September 2026
Saturday, 12 September 2026
സ്വദേശ് മെഗാക്വിസിൽ ജില്ലയിലേക്ക്
നെടുമങ്ങാട് ഉപജില്ല സ്വദേശ് മെഗാക്വിസിൽ എൽ പി വിഭാഗത്തിൽ അൻവിദ് എസ്. ആർ. (Std4 ) , അദ്വൈത് ആർ. ( Std10) ഇവർ ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് യോഗ്യത നേട
Friday, 11 September 2026
M. ശ്രീകുമാർ സ്മാരക മൊമെൻ്റോ
കഴിഞ്ഞ വർഷം SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് കരിപ്പൂരെ മുൻ സ്വതന്ത്ര്യ സമരസേനാനി M. ശ്രീകുമാർ സ്മാരക മൊമെൻ്റോ ,ക്യാഷ് അവാർഡ് ഇവ നെടുമങ്ങാട് നഗരസഭാ ചെയർമാൻ ശ്രീ. ആർ. ജയദേവൻ വിതരണം ചെയ്തു .ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു.
Thursday, 10 September 2026
കലാരവം
ഈ വർഷത്തെ സ്കൂൾ കലോത്സവം കലാരവം സെപ്റ്റംബർ 11 ,12 തീയതികളിൽ വൈവിധ്യമാർന്ന ദൃശ്യ ശ്രവ്യ കലാപരിപാടികളോടെ അവതരിപ്പിക്കപ്പെട്ടു. നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ആർ ജയദേവൻ ഉദ്ഘാടനം ചെയ്ത കലാപരിപാടികൾക്ക് പ്രശസ്ത പിന്നണി ഗായകൻ എം ജി സ്വരസാഗർ മുഖ്യാതിഥിയായി.
Wednesday, 9 September 2026
e- ക്ലാസ്സ് റൂം
YMCAതിരുവനന്തപുരം സ്കൂളിലേക്ക് e- ക്ലാസ്സ് റൂം ,സയൻസ് ലാബ് , സ്പോർട്സ് ഉപകരണങ്ങൾ ഇവ വൈ എം സി എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്‌കൂളിന് കൈമാറി.
Tuesday, 8 September 2026
ശാസ്ത്രയാൻ
സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തിപരിചയ ,ഐടി മേള ശാസ്ത്രയാൻ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനമേഖലകളുടെ മാറ്റുരക്കലായി.
Monday, 7 September 2026
സർവം Al മയം
ഇന്നത്തെ ക്ലാസ് പിടിഎ യോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കേഡറ്റ്സ് രക്ഷിതാക്കൾക്കായി സർവം Al മയം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു.
സ്കൂൾ സഭ
2025-26അധ്യയന വർഷത്തെ noon mealമായി ബന്ധപ്പെട്ടസോഷ്യൽ ഓഡിറ്റിനോട് അനുബന്ധിച്ച് സ്കൂൾ സഭ കില പ്രതിനിധി,സപ്ലൈകോ പ്രതിനിധി വാർഡ് കൗൺസിലർ രക്ഷിതാക്കൾ ഇവരുടെ സഹകരണത്തോടെ ചേർന്നു.ഓഡിറ്റ് മെമ്പർ സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു.
Sunday, 6 September 2026
Saturday, 5 September 2026
drone workshop
വലിയമല IIST യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് drone workshop നൽകി. ഞാറനീലി സ്‌കൂളിലെ 24 വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു.




.jpeg)




.jpeg)




.jpeg)
.jpeg)














.jpeg)


.jpeg)










.jpeg)



