മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള
ബോധവല്‍ക്കരണത്തി
നായ്
നെടു:Health
Inspector ആയ
Raveendran sirനയിച്ച
ഒരു ക്ലാസ്സ് 12/6/013
തീയതി
ഉച്ചയ്ക്ക് നമ്മുടെസ്കൂളില്‍
നടന്നു.മഴക്കാലരോഗങ്ങള്‍
നമ്മുടെ നിത്യ ജീവിതത്തില്‍ഏറ്റവും
അപകടകരമാണെന്ന കാര്യം Raveendran
sirകുട്ടികള്‍ക്ക്
മനസ്സിലാക്കി കൊടുത്തു.വിവിധയിനം
പനികള്‍,അവ
പകരുന്ന രീതി,
ഇതിനെതിരെയുള്ള
മുന്‍കരുതലുകള്‍ എന്നിവ
സാര്‍ കുട്ടികള്‍ക്ക്
വ്യക്തമാക്കിക്കൊടുക്കുകയും
അവരുടെ സംശയങ്ങള്‍ക്ക്
വ്യക്തമായ രീതിയില്‍ മറുപടി
നല്‍കുകയും ചെയ്തു.അതിനു
പുറമേ അവരുടെകുടുംബാംഗങ്ങളേയുംപരിസരവാസികളെയും
ബോധവല്‍ക്കരിക്കുക എന്ന
ഉത്തരവാദിത്വവും സാര്‍
കുട്ടികളെ ഏല്‍പ്പിച്ചു.
No comments:
Post a Comment