Wednesday, 24 December 2025

ജില്ല നെറ്റ് ബോൾ mixed-മൂന്നാം സ്ഥാനം

 തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ mixed മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ ‍‍‍ടീം.



ജില്ല നെറ്റ് ബോൾ ബോയ്സ് - രണ്ടാം സ്ഥാനം

 തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ ഫാസ്റ്റ് 5 ബോയ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി  കരിപ്പൂർ സ്കൾ ടീം.



ഗുസ്തി ചാമ്പ്യൻഷിപ്പ് സംസ്ഥാന തലത്തിലേക്ക് .

 U17 ജില്ലാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2025 ഗ്രീക്കോ-റോമൻ ഒന്നാം സ്ഥാനവും ,ഫ്രീസ്റ്റൈൽ രണ്ടാം സ്ഥാനവും- തിരുവനന്തപുരം ജില്ലാ ഗുസ്തി അസോസിയേഷൻ അഭിഷേക് കെ പി സംസ്ഥാന തല മത്സരത്തിലേക്ക് .


 

Tuesday, 23 December 2025

ജില്ല നെറ്റ് ബോൾ ഗേൾസ് - മൂന്നാം സ്ഥാനം

 തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ ഫാസ്റ്റ് 5 ഗേൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി കരിപ്പൂർ സ്കൂൾ ടീം.



Saturday, 6 December 2025

ജില്ല നെറ്റ്‌ബോൾ ബോയ്സ് CHAMPIONS

 തിരുവനന്തപുരം  ജില്ല നെറ്റ്‌ബോൾ അസോസിയേഷൻ സബ്ജൂനിയർ ബോയ്സ് ട്രഡീഷണൽ  മത്സരത്തിൽ ബോയ്സ് CHAMPIONS 🏆 GHS KARIPOOR 


 

Sunday, 9 November 2025

നാടോടി നൃത്തം - ഒന്നാം സ്ഥാനം

 ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി.


 

Thursday, 6 November 2025

കലോത്സവത്തിൽ ജില്ലയിലേക്ക്

  നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  ദൈവിക് L ബിജു ആൺകുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം,ഓട്ടൻതുള്ളൽ,ഭരതനാട്യം എന്നീ ഇനങ്ങളിലും,അഭിരാമി ലാൽ ബി കേരള നടനം,ഭരതനാട്യം എന്നീ ഇനങ്ങളിലും, ഋതിക RH മലയാളം പദ്യം ചൊല്ലലിലും A ഗ്രേഡ് ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ദെെവിക് എ‍ൽ ബിജൂ


അഭിരാമി ലാൽ ബി      
ഋതിക RH

Monday, 3 November 2025

കേരളപ്പിറവി വാരാഘോഷം

 കേരളപ്പിറവി വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് അസി. എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ സാർ നിർവഹിച്ചു. തുടർന്ന് പ്രതിജ്ഞ , കുട്ടികളുടെ വിവിധ പരിപാടികൾ ഇവ നടന്നു.





Saturday, 25 October 2025

ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്

 9-ാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല പരിശീലന ക്യാമ്പ് നടന്നു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ഷീജ ടീച്ചർ ക്ലാസ് നയിച്ചു.

 



Tuesday, 21 October 2025

KIIFB- KILA കെട്ടിടം ഉദ്ഘാടനം

  KIIFBഫണ്ടിൽ നിന്നും കെട്ടിടം ഉദ്ഘാടനം1.30 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ചബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഇതിനോടൊപ്പം വാർഷികമായി നടത്താൻ ഉദ്ദേശിക്കുന്ന Best Parent Award ൻ്റെവിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.












ആദ്യ Parent award Contribution HMനു  കൈമാറുന്നു

Sunday, 19 October 2025

ഇവർ ജില്ലയിലേക്ക് - ശാസ്ത്രമേള

 

RAIHANA FATHIMA

Fabric painting 2nd Agrad






Vaishnav AK & Adwaith R 

SCIENCE QUIZ  1st A grade


AKHIL H

Clay Modelling 2nd A grade



Thursday, 25 September 2025

ത്രോ ബാൾ മൂന്നാം സ്ഥാനം

 നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം  ആൺകുട്ടികളുടെ ത്രോ ബാൾ  മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ.


 

 

Wednesday, 24 September 2025

നെറ്റ് ബോൾ-ഗേൾസ് ചാമ്പ്യൻസ്

 

 

  നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ഗേൾസ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ 


 

നെറ്റ് ബോൾ- ബോയ്സ്ചാമ്പ്യൻസ്

 നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ബോയ്സ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ .


 


 


Tuesday, 23 September 2025

സബ്ജില്ല HS സയൻസ് ക്വിസ് First

 നെടുമങ്ങാട് സബ്ജില്ല HS വിഭാഗം സയൻസ് ക്വിസ്
First - Adwaith R (Std 9)  Vaishnav AK (Std 8) GHS Karipoor.


 

Saturday, 20 September 2025

ടെന്നീകൊയറ്റ് റണ്ണേഴ്സ് അപ്പ്

 തിരുവനന്തപുരം റവന്യൂ ജില്ല U -19 വിഭാഗം ടെന്നീകൊയറ്റ് റണ്ണേഴ്സ് അപ്പ് നെടുമങ്ങാട് സബ്ജില്ല .... GHS കരിപ്പൂരിലെ അഖിലേഷ്, സൂരജ് ഇവർ ടീമിൻ്റെ ഭാഗമായി.


 

Friday, 19 September 2025

സ്കൂൾ കലോത്സവം


   എസ് എം.സി ചെയർമാൻ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങ് വാർഡ് കൗൺസിലർ സംഗീതാ രാജേഷ് നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. 18-ാംതീയതി ശ്രവ്യ കലകളും, 19ാംതീയതി ദൃശ്യ കലകളും അരങ്ങേറി.