സ്കൂൾ ബസ് ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇന്നു നടന്ന നമ്മുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ വാഷിംഗ് മെഷീന് നമ്മുടെ മുൻ അധ്യാപകനായ ശ്രീ വിനോദ് സാർ തെരഞ്ഞെടുക്കപ്പെട്ടു.സാർ പ്രസ്തുത സമ്മാനം നമ്മുടെ സ്കൂളിനു തിരികെ സംഭാവനയായി നൽകി.
Friday, 27 March 2026
Wednesday, 11 March 2026
Wednesday, 4 March 2026
സ്കൂൾ ബസ് ഫ്ലാഗ് ഓഫ്
എംഎൽഎ ഫണ്ടിൽ നിന്നും പുതുതായി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ജയദേവൻ, വൈസ് ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, വാർഡ് കൗൺസിലർമാർ മുതലായവർ സന്നിഹിതരായി.
Subscribe to:
Posts (Atom)



