Wednesday, 16 July 2025

ജനജാഗ്രതാസമിതി


   സ്കൂളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പിടിഎ പ്രസിഡൻറ് അധ്യാപകർ ഇവർ അവതരിപ്പിച്ചു. പിടിഎ ,എസ് എം സി ,ഇതരവിഭാഗങ്ങളിലെ പ്രതിനിധികൾ ഇവർ പങ്കെടുത്ത യോഗത്തിൽ സ്കൂളിലും അനുബന്ധ പ്രദേശങ്ങളിലും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തന പരിപാടികൾ നെടുമങ്ങാട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ജയകുമാർ സാർ അവതരിപ്പിച്ചു.



No comments:

Post a Comment