തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ mixed മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ ടീം.
Wednesday, 24 December 2025
ജില്ല നെറ്റ് ബോൾ ബോയ്സ് - രണ്ടാം സ്ഥാനം
തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ ഫാസ്റ്റ് 5 ബോയ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി കരിപ്പൂർ സ്കൾ ടീം.
ഗുസ്തി ചാമ്പ്യൻഷിപ്പ് സംസ്ഥാന തലത്തിലേക്ക് .
U17 ജില്ലാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2025 ഗ്രീക്കോ-റോമൻ ഒന്നാം സ്ഥാനവും ,ഫ്രീസ്റ്റൈൽ രണ്ടാം സ്ഥാനവും- തിരുവനന്തപുരം ജില്ലാ ഗുസ്തി അസോസിയേഷൻ അഭിഷേക് കെ പി സംസ്ഥാന തല മത്സരത്തിലേക്ക് .
Tuesday, 23 December 2025
ജില്ല നെറ്റ് ബോൾ ഗേൾസ് - മൂന്നാം സ്ഥാനം
തിരുവനന്തപുരം ജില്ല നെറ്റ് ബോൾ സബ്ജൂനിയർ ഫാസ്റ്റ് 5 ഗേൾസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി കരിപ്പൂർ സ്കൂൾ ടീം.
Saturday, 6 December 2025
ജില്ല നെറ്റ്‌ബോൾ ബോയ്സ് CHAMPIONS
തിരുവനന്തപുരം ജില്ല നെറ്റ്‌ബോൾ അസോസിയേഷൻ സബ്ജൂനിയർ ബോയ്സ് ട്രഡീഷണൽ മത്സരത്തിൽ ബോയ്സ് CHAMPIONS 🏆 GHS KARIPOOR
Subscribe to:
Comments (Atom)




