Thursday, 14 August 2025

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്


യുപി,എച്ച്എസ് വിഭാഗം സ്കൂൾ പാർലമെൻ്റ തെരഞ്ഞെടുപ്പ് ഇലക്ഷൻ മാതൃകയിൽ EVMഉപയോഗിച്ച് നടത്തി .ക്ലാസ് ടീച്ചർ പ്രിസൈഡിങ് ഓഫീസറായും ,കുട്ടികൾ പോളിംഗ് ഓഫീസർമാരായും ഡ്യൂട്ടി ചെയ്തു . 12.00മണിക്ക് വോട്ടെണ്ണൽ നടത്തി വിജയികളെ കണ്ടെത്തി. 2.00മണിക്ക് ആദ്യ പാർലമെൻറ് കൂടി സ്കൂൾ ലീഡർ ,ചെയർപേഴ്സൺ ഇവരെ തെരഞ്ഞെടുത്തു.തുടർന്ന് അസംബ്ലിയിൽ സത്യപ്രതിജ്ഞ നടത്തി. 










No comments:

Post a Comment