Friday, 15 August 2025

നൗഷാദ് സാർ അനുസ്മരണ ട്രോഫി വിതരണം


   നൗഷാദ് ഹുസെെൻ സാർ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ആദ്യ ക്വിസ് വിജയികൾക്കുള്ള ട്രോഫി സാറിന്റെ മക്കൾ, എ ഇ ഒ ഇവർ ചേർന്ന് വിജയികളായ വെള്ളനാട് ഹൈസ്കൂളിലെ ശ്രീലേഷ് ,ശ്രീലവ്യ ഇവർക്ക് നൽകി.

 

No comments:

Post a Comment