ജവഹർ ബാലഭവൻ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന നാടോടി നൃത്തത്തിൽ കരിപ്പൂര് സ്കൂളിലെ ദൈവിക് L ബിജു ഒന്നാം സ്ഥാനം നേടി.
Sunday, 9 November 2025
Thursday, 6 November 2025
കലോത്സവത്തിൽ ജില്ലയിലേക്ക്
നെടുമങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ദൈവിക് L ബിജു ആൺകുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം,ഓട്ടൻതുള്ളൽ,ഭരതനാട്യം എന്നീ ഇനങ്ങളിലും,അഭിരാമി ലാൽ ബി കേരള നടനം,ഭരതനാട്യം എന്നീ ഇനങ്ങളിലും, ഋതിക RH മലയാളം പദ്യം ചൊല്ലലിലും A ഗ്രേഡ് ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
![]() | |
| ദെെവിക് എൽ ബിജൂ |
![]() | ||||||
| അഭിരാമി ലാൽ ബി |
![]() |
| ഋതിക RH |
Monday, 3 November 2025
കേരളപ്പിറവി വാരാഘോഷം
കേരളപ്പിറവി വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നെടുമങ്ങാട് അസി. എക്സൈസ് ഇൻസ്പെക്ടർ ജയകുമാർ സാർ നിർവഹിച്ചു. തുടർന്ന് പ്രതിജ്ഞ , കുട്ടികളുടെ വിവിധ പരിപാടികൾ ഇവ നടന്നു.
Saturday, 25 October 2025
ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്
9-ാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല പരിശീലന ക്യാമ്പ് നടന്നു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ഷീജ ടീച്ചർ ക്ലാസ് നയിച്ചു.
Tuesday, 21 October 2025
KIIFB- KILA കെട്ടിടം ഉദ്ഘാടനം
KIIFBഫണ്ടിൽ നിന്നും കെട്ടിടം ഉദ്ഘാടനം1.30 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ചബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഇതിനോടൊപ്പം വാർഷികമായി നടത്താൻ ഉദ്ദേശിക്കുന്ന Best Parent Award ൻ്റെവിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
![]() |
| ആദ്യ Parent award Contribution HMനു കൈമാറുന്നു |














.jpeg)



.jpeg)




.jpeg)

.jpeg)

.jpeg)





.jpeg)
.jpeg)
