Wednesday, 4 March 2026

സ്കൂൾ ബസ് ഫ്ലാഗ് ഓഫ്

 
    എംഎൽഎ ഫണ്ടിൽ നിന്നും പുതുതായി അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ബഹു. ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിർവഹിച്ചു. ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ജയദേവൻ, വൈസ് ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, വാർഡ് കൗൺസിലർമാർ മുതലായവർ സന്നിഹിതരായി.



 

 

No comments:

Post a Comment