GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 11 February 2026
വിജയോത്സവവും വാർഷികാഘോഷവും
ഈ വർഷത്തെ വിജയോത്സവവും വാർഷികാഘോഷവും ബഹു.നഗരസഭ ചെയർമാൻ ശ്രീ.ജയദേവൻ ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി ഫുൾ എ പ്ലസ് ,എൽ എസ് എസ് ,യു എസ് ,എസ്, NMMS,ഇൻസ്പെയർ അവാർഡ്,വിവിധ കലാ കായിക രംഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇവരെ ചടങ്ങിൽ ആദരിച്ചു.
No comments:
Post a Comment