ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന കുട്ടികളെ ഉൾപ്പെടുത്തി മ മേയ് 26 , 27 തീയതികളിൽ നടന്ന ബാലോത്സവം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി.
Wednesday, 27 May 2026
Tuesday, 26 May 2026
എൽ എസ് എസ് ,യു എസ് എസ് നേട്ടം
ഈ വർഷത്തെ LSS പരീക്ഷയിൽ ഋഷികേഷ് ദക്ഷ, മാധവ് കൃഷ്‌ണ , ഐശ്വര്യ ലക്ഷ്‌മി, അഭിഷ്ട USS ൽ നവനീത് എന്നീ മിടുക്കർ യോഗ്യത നേടി.
Monday, 25 May 2026
എസ് പി.സി. സ്‌റ്റേറ്റ് ക്യാമ്പിലേക്ക്
വെങ്ങാനൂർ വച്ചു നടന്ന എസ് പി.സി. സ്‌റ്റേറ്റ് ക്യാമ്പിലേക്ക് ഞങ്ങളുടെ രോഹിത് R നായർ തെരഞ്ഞെടുക്കപ്പെട്ടു.
Friday, 15 May 2026
SSLC വിജയം
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 97 വിദ്യാർത്ഥികളിൽ 4 full A+ഉൾപ്പെടെ 95 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
Subscribe to:
Posts (Atom)

.jpeg)





.jpeg)
.jpeg)
