കേരളകൗമുദി പത്രത്തിൻറെ ഈ വർഷത്തെ വിതരണം എസ് എസ് എൽ സി 94-95 ബാച്ച് വളപ്പൊട്ടുകൾ സ്കൂളിന് സമർപ്പിച്ചു. വിതരണോദ്ഘാടനം പൊതുപ്രവർത്തകനായ ചീരാണിക്കര സുരേഷ്,എഴുത്തുകാരി ശാലിനി ഇവർ ചേർന്ന് സ്കൂൾ ചെയർപേഴ്സണ് നൽകിക്കൊണ്ട് നിർവഹിച്ചു.
Thursday, 9 July 2026
Tuesday, 7 July 2026
പത്താം ക്ലാസ് പിടി & Al ക്ലാസ്
യൂണിറ്റ് ടെസ്‌റ്റിനോടനുബന്ധിച്ച് കുട്ടികളുടെ പഠന നിലവാരം അവലോകനം ചെയ്യുക, പഠ്യാനുബന്ധ വിഷയങ്ങൾ ചർച്ച ചെയ്യുക ഇവയുമായി ബന്ധപ്പെട്ട് ഈ വർഷത്തെ ആദ്യ ക്ലാസ് പിടി എ ചേർന്നു.തുടർന്ന്, ലിറ്റിൽകൈറ്റ് കേഡറ്റ്സ് രക്ഷിതാക്കൾക്ക് AI ക്ലാസ് നൽകി.
Subscribe to:
Posts (Atom)


