വലിയമല LPSC യുടെആഭിമുഖ്യത്തിൽ ഇന്ന് ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.
Monday, 31 August 2026
Saturday, 29 August 2026
Friday, 21 August 2026
Wednesday, 19 August 2026
ക്രിക്കറ്റ് - ജില്ലയിലേക്ക്
Saturday, 15 August 2026
സ്വാതന്ത്ര്യ ദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം എച്ച് എം ബീന ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.ചടങ്ങിൽ എസ്പിസി പരേഡിന് എച്ച് എം ബീന ടീച്ചർ, എസ് എം സി ചെയർമാൻ ,പിടിഎ വൈസ് പ്രസിഡൻറ് ഇവർ അഭിവാദ്യം സ്വീകരിച്ചു .ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന പതാക നിർമ്മാണ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളസമ്മാനം വലിയമല എസ് ഐ വിതരണം ചെയ്തു.വാർഡ് കൗൺസിലർ ആശംസകൾ അർപ്പിച്ചു.
Monday, 10 August 2026
ഓറിയന്റേഷൻ ക്ലാസ്
ഡിസിപ്ലിനുമായി ബന്ധപ്പെട്ട ഓറിയന്റേഷൻ ക്ലാസ് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ഹിന്ദി ട്രെയിനിങ് അധ്യാപകർ നൽകി .ക്ലാസ് എച്ച് എം ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു.
സബ്ജില്ലാ കളരിപ്പയറ്റ് മത്സരം
നെടുമങ്ങാട് സബ്ജില്ലാ കളരിപ്പയറ്റ് മത്സരം കരിപ്പൂർ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളിൽ നിന്നും നിരവധി കായിക താരങ്ങൾ പങ്കെടുത്തു. HM ബീന ടീച്ചർ മത്സരം ഉൽഘാടം ചെയ്ത് സംസാരിച്ച
ഫുട്ബോൾ പ്രവചന മത്സരത്തിൽ സമ്മാനം
വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ ക്ലാസ് 10ലെ രോഹിത് R നായർ വിജയിയായി. നെടുമങ്ങാട് നഗരസഭ ചെയർമാൻ സ്പോൺസർ ചെയ്ത സമ്മാനം -- ഫുട്ബോൾ - രോഹിതിന് അസംബ്ലിയിൽ സമ്മാനമായി നൽകി.
Saturday, 8 August 2026
കരാട്ടെ -ഗോൾഡ് ,വെള്ളി തിളക്കം
അനന്തപുരി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കത്ത വിഭാഗത്തിൽ ഗോൾഡ് മെഡലും, കുമിത്തെ വിഭാഗത്തിൽ വെള്ളി മെഡലും നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കൻ മുഹമ്മദ് അറഫാൻ കരസ്ഥമാക്കി..
Thursday, 6 August 2026
ചെസ് മത്സരത്തിൽ ജില്ലയിലേക്ക്
നെടുമങ്ങാട് ഉപജില്ലാ ചെസ്മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ ജില്ലയിലേക്ക് കരിപ്പൂർ ജിഎച്ച്എസിലെ സൂര്യകിരൺ യോഗ്യത നേടി.
Monday, 3 August 2026
wrestling-- ജില്ലയിലേക്ക്
നെടുമങ്ങാട് ഉപജില്ല wrestling ചാമ്പ്യൻഷിപ്പിൽ under 68 kg വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ ജി.എച്ച്.എസ്. കരിപ്പൂരിൻ്റെ പാർവണ സജി ജില്ലയിലേക്ക് യോഗ്യത നേടി.



.jpeg)






.jpeg)



.jpeg)


.jpeg)













