Wednesday, 30 September 2026

ശാസ്ത്രമേളയിൽ ജില്ലയിലേക്ക്

 നെടുമങ്ങാട് ഉപജില്ലാതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഇവർ ജില്ലയിലേക്ക് യോഗ്യത നേടി.കൂടാതെ ഗണിത മാഗസിനും 2nd Agrade നേടി ജില്ലയിലേക്ക്തെരഞ്ഞെടുക്കപ്പെട്ടു.

Muhammed Arafan

HS WE- Electrical wiring - 1st Agrade


Gautham Krishna

HS Science  Still model - 2nd A grade


Devarenjan

Science  Still model - 2nd A grade


Aarush V R
HS Maths puzzle - 2nd A grade

Rithika RH

HS Maths Pure construction - 2nd A grade



Raihana Fathima

HS Fabric painting (WE)- 2nd A grade


Surya Kiran

HS IT Fair-Digital painting 1st A

grade


Ramchand AS

HS Maths Tallent search exam-

2nd A grade


 

 

Saturday, 26 September 2026

നീന്തലിൽ തിളക്കം

 



സ്‌കൂൾ ഒളിമ്പിക്സിലേക്ക്

 









നൗഷാദ് ഹുസൈൻ മെമ്മോറിയൽ ക്വിസ്

 കരിപ്പൂര് സ്കൂളിലെ മുൻ അധ്യാപകൻ നൗഷാദ് ഹുസൈൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള യുപി, ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരം ഇന്നും നടന്നു.യുപി വിഭാഗത്തിൽ വെളിയന്നൂർ സ്കൂളിലെ വിദ്യാർഥികളും ഹൈസ്കൂൾ വിഭാഗത്തിൽ വെള്ളനാട് സ്കൂളിലെ വിദ്യാർത്ഥികളും ഒന്നാം സ്ഥാനത്തോടെ ട്രോഫി കരസ്ഥമാക്കി.ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും നൽകുകയുണ്ടായി.

 


 

Friday, 25 September 2026

സ്കൂൾ കായികമേള

 സ്കൂൾതല കായികമേള സെപ്റ്റംബർ 24, 25തീയതികളിലായി നടത്തപ്പെട്ടു




 

Tuesday, 22 September 2026

സത്യപ്രതിജ്ഞ

   സ്കൂൾ അസംബ്ലിയിൽ വച്ച് സ്കൂൾ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു.എച്ച് എം ബീന ടീച്ചർ സത്യ വാചകം ചൊല്ലിക്കൊടുത്തു.





 

Saturday, 19 September 2026

PM POSHAN - പബ്ലിക്ക് ഹിയറിംഗ്

     2025-26അധ്യയന വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റിനോട് അനുബന്ധിച്ച പബ്ലിക് ഹിയറിംഗ് ഇന്ന് നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു.എ ഇ ഒ ,നൂൺ മീൽ ഓഫീസർ,നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുതലായവർ പങ്കെടുത്തു.




 

Wednesday, 16 September 2026

സ്കൂൾ പാർലമെൻ്റ്തെരഞ്ഞെടുപ്പ്

      ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ്തെരഞ്ഞെടുപ്പ് കമ്പ്യൂട്ടറിൻറെ സഹായത്തോടെ ഡിജിറ്റൽ ആയി നടത്തപ്പെട്ടു. സ്‌കൂൾ ലീഡറായി 10C യിലെ അഖിൻ സാമുവൽ, ചെയർപേഴ്‌സൺ ആയി 8B യിലെ ആൻ മരിയ ഇവർ തെരഞ്ഞെടുക്കപ്പെട്ടു.



സ്‌കൂൾ ലീഡർ - അഖിൻ സാമുവൽ

 



 


Tuesday, 15 September 2026

ഓസോൺ ദിനാചരണം

 ഈ വർഷത്തെ ഓസോൺ ദിനാചരണം എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു .

 




 

Saturday, 12 September 2026

സ്വദേശ് മെഗാക്വിസിൽ ജില്ലയിലേക്ക്

    നെടുമങ്ങാട് ഉപജില്ല സ്വദേശ് മെഗാക്വിസിൽ എൽ പി വിഭാഗത്തിൽ അൻവിദ് എസ്. ആർ. (Std4 ) , അദ്വൈത് ആർ. ( Std10) ഇവർ ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് യോഗ്യത നേട

അൻവിദ് എസ്. ആർ.

അദ്വൈത് ആർ

 

Friday, 11 September 2026

M. ശ്രീകുമാർ സ്മാരക മൊമെൻ്റോ

   കഴിഞ്ഞ വർഷം SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് കരിപ്പൂരെ മുൻ സ്വതന്ത്ര്യ സമരസേനാനി M. ശ്രീകുമാർ സ്മാരക മൊമെൻ്റോ ,ക്യാഷ് അവാർഡ് ഇവ നെടുമങ്ങാട് നഗരസഭാ ചെയർമാൻ ശ്രീ. ആർ. ജയദേവൻ വിതരണം ചെയ്തു .ചടങ്ങിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു.