2025-26അധ്യയന വർഷത്തെ NMMSസ്കോളർഷിപ്പിന് ഞങ്ങളുടെ വൈഷ്ണവ് എ കെ യോഗ്യത നേടി.
Thursday, 30 April 2026
Friday, 24 April 2026
SPC പാസിംഗ് ഔട്ട് പരേഡ്
എസ് പി സി 2024-25ബാച്ചിന്റെ പാസിംഗ് പരേഡ് ഏപ്രിൽ 25 രാവിലെ 7 30ന് അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്നു.
Monday, 13 April 2026
പഠനോത്സവം
ഈ അധ്യയനവർഷത്തെ പഠനോത്സവം ഏപ്രിൽ 13 വൈകിട്ട് 4.00 മണിക്ക് കല്ലിംഗൽ ജംഗ്ഷനിൽ നടന്നു.മുൻ പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷനായ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാബുവിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ അവതരണം നടന്നു.
Subscribe to:
Posts (Atom)



.jpeg)




