Thursday, 19 January 2023
Monday, 9 January 2023
റവന്യൂ ജില്ലാ ടെന്നികോയിറ്റ്
തിരുവനന്തപുരം റവന്യൂ ജില്ലാ സീനിയർ ടെന്നികോയിറ്റ് മത്സരത്തിൽ നെടുമങ്ങാട് സബ്ജില്ലാ ടീമിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച കരിപ്പൂർ സ്കൂളിലെ വിദ്യാർഥികൾ.
Saturday, 7 January 2023
ജില്ലാതല ക്യാമ്പിൽ
ലിറ്റിൽ കെെറ്റ്സിന്റെ ജില്ലാതലക്യാമ്പില്‍ പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് സെലക്ഷൻ കിട്ടിയ അഭിന്‍രാജ് (9c).
ക്ലാസ് പി.ടി.എ
പത്താം ക്ലാസിന്റെ ക്ലാസ് പി.ടി.എ ചേർന്നു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ, പി.ടി.എ പ്രസിഡന്റ്, മറ്റ് പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Wednesday, 4 January 2023
TUG OF WAR
നെടുമങ്ങാട് ഉപജില്ല സീനിയർ വിഭാഗം Tug of war മത്സരത്തിൽ ആൺ കുട്ടികൾ മൂന്നാം സ്ഥാനവും പെൺകുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സീനിയർ വിഭാഗം ജില്ലാതലത്തിലേക്ക് പത്താം ക്ലാസ് വിദ്യാർഥിനി ആൻസി ജോസും ഒൻപതാം ക്ലാസ് വിദ്യാർഥി അക്ഷയ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.
Thursday, 29 December 2022
എസ് പി സി ത്രിദിന ക്യാമ്പ്
കരുപ്പൂര് ഗവ ഹൈസ്കൂളിലെ Spc യുടെ ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി നിർവ്വഹിച്ചു. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന ആപ്തവാക്യം ഉൾക്കൊണ്ട് നടക്കുന്ന ഈ ക്യാമ്പിൽ PTA പ്രസിഡന്റ് പ്രമോദ് അധ്യക്ഷനായിരുന്നു. വലിയമല SI ശ്രീ അൻസാരി സർ പതാക ഉയർത്തുകയും മുഖ്യപ്രഭാക്ഷണം നടത്തുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ബീനാ കുമാരി , PTA വൈസ് പ്രസിഡന്റ് രാജേഷ് ആചാരി തുടങ്ങിയവർ സംസാരിച്ചു. CPO, വി.എസ്. പുഷ്പരാജ് സ്വാഗതവും, സ്കൂൾ ലീഡറും കേഡറ്റുമായ വിജയകൃഷ്ണൻ നന്ദിയും അർപ്പിച്ചു.
ഹെഡ്മിസ്ട്രസ് ബീനാ കുമാരി , PTA വൈസ് പ്രസിഡന്റ് രാജേഷ് ആചാരി തുടങ്ങിയവർ സംസാരിച്ചു. CPO, വി.എസ്. പുഷ്പരാജ് സ്വാഗതവും, സ്കൂൾ ലീഡറും കേഡറ്റുമായ വിജയകൃഷ്ണൻ നന്ദിയും അർപ്പിച്ചു.
Subscribe to:
Posts (Atom)

.jpeg)




.jpeg)
.jpeg)



