Saturday, 25 October 2025

ലിറ്റിൽ കൈറ്റ്സ്ക്യാമ്പ്

 9-ാംക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല പരിശീലന ക്യാമ്പ് നടന്നു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ഷീജ ടീച്ചർ ക്ലാസ് നയിച്ചു.

 



Tuesday, 21 October 2025

KIIFB- KILA കെട്ടിടം ഉദ്ഘാടനം

  KIIFBഫണ്ടിൽ നിന്നും കെട്ടിടം ഉദ്ഘാടനം1.30 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ചബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.
ഇതിനോടൊപ്പം വാർഷികമായി നടത്താൻ ഉദ്ദേശിക്കുന്ന Best Parent Award ൻ്റെവിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.












ആദ്യ Parent award Contribution HMനു  കൈമാറുന്നു

Sunday, 19 October 2025

ഇവർ ജില്ലയിലേക്ക് - ശാസ്ത്രമേള

 

RAIHANA FATHIMA

Fabric painting 2nd Agrad






Vaishnav AK & Adwaith R 

SCIENCE QUIZ  -  1st A grade


AKHIL H

Clay Modelling 2nd A grade



Thursday, 25 September 2025

ത്രോ ബാൾ മൂന്നാം സ്ഥാനം

 നെടുമങ്ങാട് സബ്ജില്ലാ U -19 വിഭാഗം  ആൺകുട്ടികളുടെ ത്രോ ബാൾ  മത്സരത്തിൽ മൂന്നാം സ്ഥാനം നേടി GHS കരിപ്പൂർ.


 

 

Wednesday, 24 September 2025

നെറ്റ് ബോൾ-ഗേൾസ് ചാമ്പ്യൻസ്

 

 

  നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ഗേൾസ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ 


 

നെറ്റ് ബോൾ- ബോയ്സ്ചാമ്പ്യൻസ്

 നെടുമങ്ങാട് സബ്ജില്ല U-19 വിഭാഗം നെറ്റ് ബോൾ ബോയ്സ് മത്സരത്തിൽ ചാമ്പ്യൻസ് GHS കരിപ്പൂർ .