ഇന്ന്
മനുഷ്യാവകാശങ്ങളെന്തൊക്കെയാ-
ണെന്ന്
ഞങ്ങള്‍ അറിഞ്ഞു.മനുഷ്യാവകാശദിനം
ഞങ്ങളുടെ
സ്കൂളില്‍ പല പ്രവര്‍ത്തനങ്ങളോടെ
ആചരിച്ചു.അസംബ്ലിയില്‍
രേഷ്മാകൃഷ്ണ മനുഷ്യാവകാശദിനാചരണ-
ത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചു
പറഞ്ഞു.പോസ്റ്ററുകളും
പ്ലക്കാര്‍ഡുകളും
നിര്‍മ്മിച്ച് കൂട്ടുകാര്‍
ദിനാചരണത്തില്‍
പങ്കു
ചേര്‍ന്നു.7-ാം
ക്ലാസിലെ സൂര്യയും ഗോപികയും
കുട്ടികളുടെ
അവകാശങ്ങളെക്കുറിച്ച്
സംസാരിച്ചു.അഭിനന്ദ്,
പ്രമോദ്,അനന്തു,ബോധി
എന്നിവര്‍ മനുഷ്യാവകാശ
:)
ReplyDelete