Monday, 26 January 2026

റിപ്പബ്ലിക് ദിനാഘോഷം

 ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം എച്ച് എം ബീന ‍‍ടീച്ചർ പതാക ഉയർത്തി നിർവഹിച്ചു.എസ് പി സി കേഡറ്റ്സിന്റെ പരേഡിന് നഗരസഭ വൈസ് ചെയർ പേഴ്സൺ ശ്രീമതി ലക്ഷ്മി ,വാർഡ് കൗൺസിലർ ശ്രീമതി അനിത, പിടിഎ പ്രസിഡൻറ് വിനോദ് മുതലായവർ അഭിവാദ്യം സ്വീകരിച്ചു.

 




No comments:

Post a Comment