Monday, 13 April 2026

പഠനോത്സവം

 ഈ അധ്യയനവർഷത്തെ പഠനോത്സവം ഏപ്രിൽ 13 വൈകിട്ട് 4.00 മണിക്ക് കല്ലിംഗൽ ജംഗ്ഷനിൽ നടന്നു.മുൻ പിടിഎ പ്രസിഡൻറ് ശ്രീ പ്രമോദ് അധ്യക്ഷനായ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സാബുവിന്‍റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ പഠനാനുബന്ധ  പ്രവർത്തനങ്ങളുടെ അവതരണം നടന്നു.

 




No comments:

Post a Comment