GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Wednesday, 27 May 2026
ബാലോത്സവം
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന കുട്ടികളെ ഉൾപ്പെടുത്തി മ മേയ് 26 , 27 തീയതികളിൽ നടന്ന ബാലോത്സവം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി.
No comments:
Post a Comment