Monday, 10 August 2026

ഫുട്ബോൾ പ്രവചന മത്സരത്തിൽ സമ്മാനം

   വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ ക്ലാസ് 10ലെ രോഹിത് R നായർ വിജയിയായി. നെടുമങ്ങാട് നഗരസഭ ചെയർമാൻ സ്പോൺസർ ചെയ്ത സമ്മാനം -- ഫുട്ബോൾ - രോഹിതിന് അസംബ്ലിയിൽ സമ്മാനമായി നൽകി. 


 

No comments:

Post a Comment