Thursday, 26 November 2026

KG Sports day

   പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ കായിക മത്സരങ്ങൾ ഇന്നു നടന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകിട്ട് പ്രത്യേക അസംബ്ലിയിൽ വിതരണം ചെയ്തു.



No comments:

Post a Comment