Friday, 27 March 2026

വിനോദ് സാറിൻ്റെ സമ്മാനം

  സ്‌കൂൾ ബസ് ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ഇന്നു നടന്ന നമ്മുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ വാഷിംഗ് മെഷീന് നമ്മുടെ മുൻ അധ്യാപകനായ ശ്രീ  വിനോദ് സാർ തെരഞ്ഞെടുക്കപ്പെട്ടു.സാർ പ്രസ്തുത സമ്മാനം നമ്മുടെ സ്കൂളിനു തിരികെ സംഭാവനയായി നൽകി.



No comments:

Post a Comment