GOVT.HIGH SCHOOL KARIPPOOR,NEDUMANGAD,THIRUVANANTHAPURAM വിദ്യാര്‍ത്ഥികളുടെ സ്വന്തം ബ്ലോഗ്
Tuesday, 7 July 2026
പത്താം ക്ലാസ് പിടി & Al ക്ലാസ്
യൂണിറ്റ് ടെസ്‌റ്റിനോടനുബന്ധിച്ച് കുട്ടികളുടെ പഠന നിലവാരം അവലോകനം ചെയ്യുക, പഠ്യാനുബന്ധ വിഷയങ്ങൾ ചർച്ച ചെയ്യുക ഇവയുമായി ബന്ധപ്പെട്ട് ഈ വർഷത്തെ ആദ്യ ക്ലാസ്പിടി എ ചേർന്നു.തുടർന്ന്, ലിറ്റിൽകൈറ്റ് കേഡറ്റ്സ് രക്ഷിതാക്കൾക്ക് AI ക്ലാസ് നൽകി.
No comments:
Post a Comment