Sunday, 12 July 2026

ജില്ല നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്

 തിരുവനന്തപുരം ജില്ല നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് കരിപ്പൂർ സ്‌കൂൾ ഗ്രൗണ്ടിൽ വച്ചു നടന്നു H.M ബീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ജില്ലാ അസോസിയേഷൻ സെക്രട്ടറി അധ്യക്ഷനായി നാല് അസോസിയേഷനിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.






 

No comments:

Post a Comment