Friday, 27 November 2026

സർഗോത്സവത്തിൽ രണ്ടാം സ്ഥാനം

 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ടൗൺ യുപിഎസിൽ വച്ചു നടന്ന സർഗോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കവിതാലാപനത്തിൽ ദേവരഞ്ജൻ രണ്ടാം സ്ഥാനം നേടി.


No comments:

Post a Comment