Friday, 19 June 2026

വായന വാരാചരണം


    വായന വാരാചരണത്തിൻ്റെ സ്‌കൂൾ തല ഉദ്ഘാടനം സ്കൂൾ ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച അന്ന ,അലോന എന്നീ
വിദ്യാർത്ഥിനികൾ, എഴുത്തുകാരനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ പി കെ സുധി സാർ ഇവർ ചേർന്ന് നിർവഹിച്ചു.പൊന്നറ ശ്രീധരൻ സ്മാരക ഗ്രന്ഥശാലയിൽ നിന്നും കുട്ടികൾക്ക് വായിക്കാനായി പുസ്തകങ്ങൾ കൈമാറി.തുടർന്ന് കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ
അവതരിപ്പിക്കപ്പെട്ടു.






                                                 


No comments:

Post a Comment