ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, പാർശ്വഫലങ്ങൾ ഇവയെക്കുറിച്ച് സ്‌കൂളിൽ പുതുതായി വന്ന കുട്ടികൾക്ക് പൊന്മുടി പോലീസ് സ്റ്റേഷനിലെ ജയചന്ദ്രൻ സാർ ക്ലാസ് എടുത്തു. വലിയമല സ്റ്റേഷനിലെ സുരേഷ് ബാബുസാർ , ഡി ഐ ശ്രീലാൽ സാർ ഇവർ സന്നിഹിതരായി.


No comments:
Post a Comment