Saturday, 27 June 2026

ലഹരിക്കെതിരെ കായികം

  വൺ മില്യൻ തൂഫാൻ ഗോൾഡ് & വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൻ്റേയും ഉദ്ഘാടനം നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സാബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ വലിയമല Cl ശ്യാം സാർ ചൊല്ലിക്കൊടുത്തു. പ്രതീകാത്മകമായി ബ്രസീൽ, അർജൻ്റീന, ഫ്രാൻസ് ,പോർച്ചുഗൽ എന്നീ ടീമുകൾ പങ്കെടുത്തു. ബ്രസീൽ കപ്പു നേടി.


 

 


 


 

No comments:

Post a Comment