മൂവിക്യാമറയെകുറിച്ചു പഠിക്കുന്ന
അരുണ്ചേട്ടന് ഞങ്ങള്ക്ക് ക്ളാസ്സെടുത്തു.ക്യാമറയുടെ സാങ്കേതിക വശങ്ങളെ ക്കുറിച്ചും അതുപയോഗിച്ച് സൗന്ദര്യ ചെയ്യാവുന്ന സാധ്യതകളെ പ്പറ്റിയും ഞങ്ങളറിഞ്ഞു. കാര്ട്ടൂണ്, സിനിമ ഹോളിവുഡിലെ സാങ്കേതികത്തികവുള്ള സിനിമകള് ഇവയെകുറിച്ചുള്ള ഞങ്ങളുടെ സംശയങ്ങള്ക്ക്ചേട്ടന് ഉത്തരം പറഞ്ഞു തന്നു.