Monday 29 December 2008

കല്‍്ച്ചീളുകളില്‍് ചരിത്രമുറങ്ങുന്നു



നെടുമങ്ങാട്ടെ കോയിക്കല്‍ കൊട്ടാരത്തിന്റെ പ്രധാന പാതയുടെ അവശിഷ്ടങ്ങള്‍ പൊളിച്ചു നീക്കുകയാന്ന്. ഇനി കൊട്ടാരത്ത്തിലെക്കുള്ള വഴി ഈ ഭാഗത്ത് തന്നെ കാക്കത്തോടിനു കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്ത്തിലൂടെ ആയിരിക്കും. വര്ഷം മുന്പ് ഉമയമ്മ റാണിയുടെ ഭരണകാലത്ത് ഇവിടെ നിര്‍മ്മിച്ച കല്ച്ചീളുകള്‍ കൊണ്ടുള്ള പാലം ഇല്ലാതായിട്ട്
കുറെ വര്‍ഷമായി.അതിന്റെ അവശിഷ്ടങ്ങള്‍ [കല്ച്ചീളുകള്‍] അവിടെയുണ്ടായിരുന്നു.ഇപ്പോള്‍ അതും നിഇക്കം ചെയ്യുകയാണ്.കുറെക്കൂടി കഴിഞ്ഞാല്‍ അങ്ങനെയൊരു പാലമുണ്ടായിരുന്നതായി ഒരു തെളിവും ഉണ്ടാകില്ല. വര്ഷം മുന്‍പ് കല്ച്ചീളുകള്‍മാത്രം കൊണ്ട് ഉറപ്പുള്ള ഒരു പാലം നിര്‍മ്മിക്കാന്‍ എത്ര പ്രയാസമായിരുന്നിരിക്കണം!പണിക്കാര്‍ [അടിമകളോ]വളരെ കഷ്ടതകള്‍ അനുഭവിച്ച്ചുകാനനം!കല്ലംപാര ആറില്‍ നിന്നാണ് പാറക്കല്ലുകള്‍ കൊണ്ടുവന്നിരുന്നത് .
ആനക്ക് കേട്ടിവളിക്കുവാന്‍ പാകത്തില്‍ കല്ച്ച്ചീലുകളില്‍ കുഴികള്‍ കൊത്ത്തിയിട്ടുന്റ്റ്.ഭരണപരവും ,അല്ലാത്തതുമായ എന്തെല്ലാം ചിന്തകലോറെ റാണി ആ പാലം കടന്നു പോയിട്ടുണ്ടാവണം .
ആ ശിലകള്‍ എല്ലാ പാദ സ്പര്‍സനങ്ങലെയും ഏറ്റുവാങ്ങി മോക്ഷമില്ലാതെ കിടന്നിട്ടുന്ടാവനം എല്ലാം ഒരു ചലച്ച്ചിത്രത്തിലെന്നതുപോലെ ഓര്‍ക്കാന്‍ ഒരു സുഖം .ചരിത്ത്രമുരങ്ങുന്ന ആ കല്ലുകള്‍ ഇനി.............

Thursday 18 December 2008

ആദരാഞ്ജലികള്‍


ആദരാഞ്ജലികള്‍ .

പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ.പി.അപ്പന്‍ ഇനി ഓര്‍മ്മയില്‍ മാത്രം. മല്കയാല സാഹിത്യ നിരൂപനത്ത്തിന് പുതിയൊരു മാനം നല്‍കിയ എഴുത്തുകാരനായിരുന്നു കെ.പി.അപ്പന്‍. ക്ശോഭിക്കുന്നവരുറെ സുവിശേഷം, മാറുന്ന മ്ജലയാല നോവല്‍ ,തിരസ്കാരം, കലഹവും വിശ്വാസവും ,കലാപം



Thursday 4 December 2008

ഉപജില്ല കലോല്‍ത്സവം

ഉപജില്ല കലോല്‍ത്സവത്തില്‍ നമ്മുടെ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തി . മത്സരങ്ങളില്‍ എല്ലാം തന്നെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . കല-രചന മത്സരങ്ങളില്‍ ഉടനീളം മികവുപുലര്‍ത്തി. ദേശ ഭക്തി ഗാനം , ശാസ്ത്രിയ സംഗീതം , പ്രസംഗം , ചിത്രരചനാ , പദ്യപാരായണം , നാടകം , ഒപ്പന , തിരുവാതിര , കഥകളി സംഗീതം , മിമിക്രി , മോന്നോആക്റ്റ് , മാപ്പിളപ്പാട്ട് എന്നി വിഭാഗങ്ങളില്‍ മികച്ച കഴിവ് പ്രകടിപ്പിച്ചു .

സിനിമ സ്ക്രീന്‍ ഞങ്ങള്‍ക്കും

ങ്ങള്‍ക്ക് ഡി പി എല്‍ പ്രോജെച്ടര്‍ ലഭിച്ചു.പഠനപ്രവര്ത്തനവുമായി
ബന്ധപ്പെട്ട സി‌ ഡി കല്‍ ഞങ്ങള്‍ വലിയ സ്ക്രീനില്‍ കാണുവാന്‍ തുടങ്ങി .ഇനി നല്ല സിനിമകള്‍ കാണുവാന്‍ ഉദ്ദേശിക്കുന്നു. എല്‍ പി , യു പി , എച്ച് എസ്
കുട്ടികള്‍ക്ക് ഇത് നന്നായി പ്രയോജനപ്പെടുന്നു.