ഞങ്ങളുടെവിദ്യാലയത്തിലെ പ്രവര്‍ത്തന ചിത്രങ്ങള്‍ (2010-11)
Saturday, 12 March 2011
Monday, 7 March 2011
ഞങ്ങളുടെ ബാലചന്ദ്രന്‍ സാറിന് മലയാളത്തില്‍ ഡോക്ടറേറ്റ്
'വസ്ത്രം,വസ്ത്രധാരണം കേരളീയകൂട്ടായ്മ' എന്ന വ്യത്യസ്തമായ വിഷയത്തിലാണ് സാര്‍ ഗവേഷണം നടത്തിയത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ദേഹമാണ് ഞങ്ങളുടെ സ്കൂളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയിരുന്നത്. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ പുതിയ ആശയങ്ങള്‍ നല്‍കി മികച്ച പ്രവര്‍ത്തനങ്ങളൊരുക്കാന്‍ ഞങ്ങള്‍ക്ക് കൂട്ടായി നിന്നത് സാറാണ്. ഇനിയും ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സാറിന്റെ സഹായം ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം സാറിന് കരിപ്പൂര് സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങള്‍!
Subscribe to:
Posts (Atom)