മലയാളം ഉത്തരക്കടലാസ് പരിശോധനാ കൂടിയിരുപ്പില്‍ നിന്നും...
ചോദ്യം- പാത്തുമ്മായുടെ ആട് ഗൗരവമുള്ള ജീവിതകഥ? സ്ത്രീ കഥാപാത്രങ്ങളുടെ പ്രശ്നങ്ങളവതരിപ്പിക്കുകയാണു ഒരു വിദ്യാര്‍ത്ഥി(വിദ്യാര്‍ത്ഥിനിയാകാനാണു കൂടുതല്‍ സാധ്യത)അവള്‍ ഇങ്ങനെ എഴുതുന്നു...."സ്ത്രീകളുടെ ജീവിതം അതു എഴുതിയാല്‍ തീരാത്ത ഒരു ഡയറിയാണു.....അതു നിറയെ വേദനകളും സ്വപ്നങ്ങളുമാണു....." ഇത് അവളുടെ സ്വതന്ത്രമായ കണ്ടെത്തലല്ലാതെ മറ്റൊന്നല്ലല്ലോ...!
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ ഒരു അധ്യാപിക
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ ഒരു അധ്യാപിക