ഐ.ടി @ സ്കൂള്‍ സംഘടിപ്പിച്ച ജില്ലാ തല അനിമേഷന്‍ ഫെസ്റ്റിവലില്‍
ഞങ്ങളുടെ സ്കൂളിലെ അജയ്.V.S ന് മികച്ച സൗണ്ട് ഡിസൈനിംഗിന്
അവാര്‍ഡ് ലഭിച്ചു. അജയ്.V.S ന്റെ 'ഹലോ 1098' എന്ന അനിമേഷന്‍ ഫിലിമിനാണ് അവാര്‍ഡ്.ഞങ്ങളുടെ സ്കൂളില്‍ നിന്ന് 10 അനിമേഷന്‍
സിനിമകളാണ് സബ് ജില്ലാ തല മത്സരത്തില്‍ പങ്കെടുത്തത്.
തിരുവനന്തപുരം റവന്യൂ ജില്ലയില്‍ നിന്നും മത്സരത്തിനു വന്ന ആയിര-
ത്തോളം സിനിമകളില്‍ നിന്നും തെരഞ്ഞെടുത്ത 30 സിനിമകളാണ്
ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.ജില്ലാ കോ.ഓര്‍ഡിനേറ്റര്‍
കാര്‍ട്ടൂണിസ്റ്റും അനിമേറ്ററുമായ സുരേഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍
കേശവന്‍ പോറ്റി എന്നിവര്‍ പങ്കെടുത്തു.മികച്ച ഫിലിം,ഡയറക്ടര്‍,
അനിമേറ്റര്‍,സൗണ്ട് ഡിസൈന്‍,എഡിറ്റര്‍,കണ്‍സപ്റ്റ്,ബാക്ക്ഗ്രൗണ്ട്
തുടങ്ങി 7 കാറ്റഗറികളിലാണ് അവാര്‍ഡ്.ഇവര്‍ക്ക് സംസ്ഥാനതല