IT@School-ന്റെ
ആഭിമുഖ്യത്തില്‍
സ്കൂളില്‍...
ഒമ്പതാം
ക്ലാസ്സിലെ കുട്ടികള്‍ക്കായി
Webpage Designingല്‍
Training
നടന്നു.Drupal
7ന്റെ
IT@SchoolCostemized
versionന്റെ
ഓഫ് ലൈന്‍ മോഡിലാണ്ഞങ്ങള്‍ക്ക്
ട്രെയിനിംഗ് ലഭിച്ചത്.Websiteന്റെരൂപഘടനയും
Content
ഉള്‍പ്പെടുത്തേണ്ട
രീതിയുമൊക്കെഞങ്ങള്‍ക്കു
മനസ്സിലായി.സെര്‍വര്‍
കമ്പ്യൂട്ടറും ക്ലയിന്റ്കമ്പ്യൂട്ടറും
എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു
എന്ന്ഞങ്ങളറിഞ്ഞു.ടാഗുകളുടെ
സഹായമില്ലാതെ 'What
you
see,What
you get'രീതിയില്‍
വെബ്കണ്ടന്റ് മാനേജ്മെന്റ്
സിസ്റ്റം(WCMS)
ആയ
Drupal 7
ഉപയോഗിച്ചുള്ള
Webpage
നിര്‍മ്മാണം
ലളിതമായി തോന്നി.