Friday, 13 September 2013

E-Hand




 മലയാള മനോരമ കേരളത്തിലെ സ്കൂളിലെ പുതുമയുള്ള പ്രോജക്ട് ആശയങ്ങള്‍ക്കായി സംഘടിപ്പിച്ച യുവ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകളിലോന്ന് കരുപ്പൂര് ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഷ്ണു വിജയന്റെ താണ് E -HAND എന്നതാണ് പ്രോജക്ട് മറ്റുളവര്‍ക്ക് വേഗത്തില്‍ മനസ്സിലാക്കാന്‍ വിഷ്ണു ആ ആശയം ആനിമേഷന്‍ ആക്കി അവതരിപ്പിച്ചു.ഇത് ഒരു യാഥാര്‍ത്ഥ്യമാക്കുകയാണ് വിഷ്ണുവിന്റെ ലക്ഷ്യം. 

                              ആനിമേഷന്‍

Antenna*
Sensor* അക്ഷരതെറ്റ് ക്ഷമിക്കണേ....