APRIL 23,24,25 തീയതികളില്‍
നെടുമങ്ങാട് GGHSSല്‍
വച്ച് നടന്ന ഇംഗ്ലീഷ്
ഫെസ്റ്റുവലില്‍ ഞങ്ങള്‍
പങ്കെടുത്തു. നെടുമങ്ങാട്
സബ്ജില്ലയില്‍ ഒരു കൂട്ടം
അധ്യാപകരാണ് ഫെസ്റ്റിവല്‍
സംഘടിപ്പിച്ചത് വെള്ളനാട്
സ്കൂളിലെ ശ്രീജ ടീച്ചര്‍
ഫെസ്റ്റിന് നേതൃത്വം നല്‍കി
ഇംഗ്ലീഷില്‍ റാങ്ക് ജേതാവായ
നീന ചേച്ചി ഫെസ്റ്റിവല്‍ഉത്ഘാടനം
ചെയ്തതു.ഈയിടെ
അന്തരിച്ച എഴുത്തുകാരന്‍
ഗബ്രിയല്‍ മാര്‍കേസിന്റെ
ഒര്‍മ്മയ്ക്കു മുന്നിലാണ്
ഫെസ്റ്റിവല്‍ സമര്‍പിച്ചത്
LEARNING ENGLISH THROUGH MUSIC,BOOK TIME,PRONUNCIATION,ENGLISH
GAMES എന്നി പ്രവര്‍ത്തന
മൂലകളിലൂടെയാണ് ഞങ്ങളോരോ
ഗ്രൂപ്പുംമൂന്നുദിവസംകൊണ്ട്കടന്നുപോയത്ഗംഗ,ഫാത്തിമ,സംഗീത,കവിത,ജാസ്മിന്‍,മേഖല,ഉദയന്‍,മനോജ്,ലക്ഷ്മി,ബിന്ദു
എന്നീ അധ്യാപകരും ചേച്ചിമാരായ
കൃഷ്ണജ, ശരണ്യ,രേവതി,അശ്വതി,കാര്‍ത്തിക,കാവേരി
ബാബു ഹരീഷ്മ,മിത്ര,ലക്ഷ്മി
എന്നിവരും ഇതിനു നേതൃത്വം
നല്‍ക്കി ഒരോന്നും രസകരമായതും
അറിവു നല്‍കുന്നതുമായ
പ്രവര്‍ത്തനങ്ങളായിരുന്നു.
അധ്യാപകരായ
രാധാകൃഷ്ണന്‍ നായര്‍,
ബിറ്റര്‍ c
മുക്കോലയ്ക്കല്‍
,അരുണ്‍ T S,
എന്നിവര്‍ ഗസ്റ്റ്
ക്ലാസുകള്‍ നയിച്ചു.അവസാനം ഞങ്ങളുടെ സൃഷ്ടികളടങ്ങുന്ന' WEAVING WORDS' ഒരു സമാഹാരവുമുണ്ടായി