സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്കൂളിനു സമീപമുള്ള വാണ്ട വനിതാ ചാരിറ്റബള്‍ സ്വസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രശ്നോത്തരിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ അഭിരാം എസ് അമ്പാടിയും അരവിന്ദും
ജൂലൈ 31ന് ഞങ്ങള്‍ പ്രേംചന്ദ് ദിനാചരണം നടത്തി.
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.പോസ്റ്റര്‍ പ്രദര്‍ശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കും