Friday, 5 September 2014

അധ്യാപകദിനത്തിലെ ചില ഓണക്കാഴ്ചകള്‍!!!!























വിജയികള്‍

 സബ്ജില്ല സ്കൂള്‍മീറ്റില്‍ ബാള്‍ബാറ്റ്മിന്റണ്‍ മത്സരത്തില്‍ ഞങ്ങളുടെ സ്കൂളിലെ കട്ടികള്‍ വിജയിച്ചു.അജയ്കൃഷ്ണജി,അജയ്ജയന്‍,സുജിത്.എസ്.എല്‍,കൃഷ്ണപ്രസാദ്
,വിശാല്‍,ഉണ്ണിക്കുട്ടന്‍,ജെറിന്‍,അഭിജിത്ത് കണ്ണന്‍ എന്നിവരായിയിരുന്നു ടീമംഗങ്ങള്‍.
അജയ്കൃഷ്ണ,ജി,അജയ് ജയന്‍യസുജിത്
എനനിവര്‍ റവന്യൂ മത്സരത്തിലും വിജയികളായി.സോണല്‍ മത്സരത്തിലേക്ക് അജയ്കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു.


സബ്ജില്ലാ തായ്ക്കോണ്ടാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിശാഖ് റവന്യൂ മത്സരത്തില്‍ പങ്കെടുക്കും.