Saturday, 17 January 2015

നാഷണല്‍ തൈക്കോണ്ടചാമ്പ്യന്‍ഷിപ്പ്

നാഷണല്‍ തൈക്കോണ്ടചാമ്പ്യന്‍ഷിപ്പ് നേടിയ ആകാശ്

ദേശീയതല ബാള്‍ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ്

സ്കൂള്‍ ദേശീയതല ബാള്‍ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനാര്‍ഹരായ ടീമില്‍
ഞങ്ങളുടെ സ്കൂളിലെ അജയ് കൃഷ്ണ

സംസ്ഥാനതല സ്കൂള്‍ ശാസ്ത്രമേള

സംസ്ഥാനതല സ്കൂള്‍ ശാസ്ത്രമേളയിലും,കലോല്‍സവത്തിലും പങ്കെടുത്ത് ഗ്രേഡു നേടിയവര്‍
ഹരിഗോവിന്ദ്(ഇലക്ടോണിക്സ്)
നിര്‍മല്‍ച്ചന്ദ്(ഓടക്കുഴല്‍)